യുദ്ധവിരുദ്ധ റാലി
![]() |
യുദ്ധമെന്ന രാക്ഷസൻ ലോകത്തിന്റെ അന്തകൻ |
![]() |
യുദ്ധം പോയിതുലയട്ടെ മാനവരാശി ജയിക്കട്ടെ |
![]() |
ഒറ്റപ്പിതാവിൻ മക്കളല്ലേ പാരിൽ പിറന്ന മനുഷ്യരെല്ലാം എന്നിട്ടും ചീന്തുന്നു ചോര നമ്മൾ ബന്ധങ്ങളെല്ലാം മറന്നുപോയോ |
![]() |
നാടുകളൊന്നായ് പറയുന്നു ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട |
![]() |
കടലുകളൊന്നായ് പറയുന്നു ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട |
![]() |
കുട്ടികളൊന്നായ് പറയുന്നു ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട |
![]() |
ജീവികളൊന്നായ് പറയുന്നു ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട |
![]() |
ലോകത്തിന്റെ നായകരേ ബോംബുകൾ കൊണ്ട് കളിക്കരുതേ |
![]() |
ഹിരോഷിമയിൽ മരിച്ചു വീണവർ മനുഷ്യരാണന്നോർത്തോളൂ |
![]() |
രാഷ്ട്രത്തിന്റെ നായകരേ ബോംബുകൾ കൊണ്ട് കളിക്കരുതേ |
![]() |
മനുഷ്യരെ കൊലചെയ്യൂന്ന ബോംബുകളൊക്കെ നശിക്കട്ടെ |
![]() |
ഭൂമിയിൽ നരകം തീർക്കും യുദ്ധം മാനവരാശിക്കിനി വേണ്ടാ |
![]() |
എന്നിട്ടും ചീന്തുന്നു ചോര നമ്മൾ ബന്ധങ്ങളെല്ലാം മറന്നുപോയോ |
![]() |
ഭൂമിയിൽ സ്വർഗം പണിയും സ്നേഹം ലോകം മുഴുവൻ പടരട്ടെ |
![]() |
ഒറ്റപ്പിതാവിൻ മക്കളല്ലേ പാരിൽ പിറന്ന മനുഷ്യരെല്ലാം |
![]() |
ഒറ്റപ്പിതാവിൻ മക്കളല്ലേ പാരിൽ പിറന്ന മനുഷ്യരെല്ലാം |
No comments:
Post a Comment