GVHSS AMBALAVAYAL UP
  • HOME
  • DOWNLOADS
  • TEACHERS
  • STUDENTS
  • REPORTS
  • SMC
  • YEAR PLAN
  • TIME TABLE
  • SCOUT GUIDE
  • SCIENCE CLUB
  • MATHS CLUB
  • SOCIAL STUDIES CLUB
  • ECO CLUB
  • IT CLUB
  • JRC
  • ROAD SAFTY CLUB
  • AWARDS
  • LINKS
  • WORKS
  • SSA PROGRAMMES
  • CHILD RIGHT

TIME TABLE


TEACHERS-TIME-TABLE
TEACHERS-TIME-TABLE 
CLASS-TIME-TABLE
Home
Subscribe to: Posts (Atom)

FONT PROBLEM

  • ANJALI OLD LIPI

ചരിത്ര വഴിയിലൂടെ

1935-45 കാലഘട്ടത്തിലെ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് സൈനികരെ അധിവസിപ്പിക്കുന്നതിനു വേണ്ടിയാണ് അമ്പലവയൽ കോളനൈസേഷൻ പദ്ധതിക്ക് ബ്രിട്ടീഷുകാർ തുടക്കമിട്ടത്.സ്വാതന്ത്ര്യത്തിനു ശേഷം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന അമ്പലവയലിൽ ശ്രീ. പി. പി. ഭാസ്കരപണിക്കരുടെ നേതൃത്വത്തിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ആദ്യമായി പൊതുമേഖലയിൽ ഒരു പ്രൈമറിവിദ്യാലയം ആരംഭിച്ചു.1948 ഡിസംബർ 3 ന് പ്രൈമറി വിദ്യാലയമായി ആരംഭിച്ചപ്പോൾ ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വെറും 40 മാത്രമായിരുന്നു. അന്നത്തെ ബോയ്സ് സ്കൂൾ പിന്നീട് ബോർഡ് ബോയ്സ് സ്കൂൾ ആയും 1958ൽ ഗവ: യു.പിസ്കൂൾ ആയും 1964ൽ ഹൈസ്കൂൾ ആയും 1983ൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായും ഉയർന്നുവന്നു. 2000 ത്തിൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു. ഹൈസ്കൂൾ ആയി മാറിയ 1964ൽ എൽ.പി.വിഭാഗം വേർപെടുത്തുകയുണ്ടായി.
സ്കൂൾ ആദ്യം ആരംഭിച്ചത് അമ്പലവയൽ പോലീസ് സ്റ്റേഷന് അടുത്തുള്ള ജീർണ്ണിച്ച കെട്ടിടത്തിലാണെങ്കിലും അത് മ്യൂസിയത്തിനടുത്തുള്ള നിസാൻ ഹട്ടിലേക്ക് പിൽക്കാലത്ത് മാറ്റി.
5-4-1961ൽ പിന്നീട് ഇന്ത്യയുടെ പ്രഥമ പൌരനായി മാറിയ ബഹു.കേരള ഗവർണർ വി. വി. ഗിരി ഉദ്ഘാടനം ചെയ്ത ജനത ബ്ലോക്ക് സ്കൂളിന്റെ സ്ഥിരമായ കെട്ടിടങ്ങളിൽ ആദ്യത്തേതാണ്.
അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഇപ്പോൾ.യു.പി.,ഹൈസ്കൂൾ,ഹയർ സെകന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 2500 കുട്ടികൾ പഠിക്കുന്നു.

സന്ദർശകർ ഇതുവരെ

സന്ദർശകർ ഇപ്പോൾ

CLASS TEACHERS

VA-AYSHABI .C.M. VB-NUSRATH .M. VC-GRACY VM VD-BINO PAUL .K. VE-SINDHU K B VF-MINI PB VIA-PRIYAMVADA EP VIB-PADMINI TT VIC-SAPHIYA K VID-ELIYAMMA PV VIE-PRASANNA VP VIF-REMA A VIG-SALY PJ VIIA-RAVINDRAN EM VIIB-SASI OM VIIC-ASMABI CM VIID-ABDUL WAHID VIIE-SHAJI KN VIIF-TEMCY AF VIIG-MINIMOL PB

മുൻ മാസങ്ങളിൽ

  • school wiki
  • HARITHA

STUDENTS

V 238 VI 249 VII 276

ബിനോ പോൾ .കെ srg convener
free counters
GVHSS AMBALAVAYAL UP. Picture Window theme. Theme images by konradlew. Powered by Blogger.