Saturday, July 21, 2012



ചാന്ദ്ര ദിനാചരണം
എല്ലാ ക്ലാസുകളിലും ഓരോ ആകാശകാഴ്ചകൾ നല്കി. ക്ലാസ് അടിസ്ഥാനത്തിൽ ചാർട്ടുകളുണ്ടാക്കി പ്രദർശനം സംഘടിപ്പിച്ചു.

തയ്യാറെടുപ്പ്


ചാന്ദ്രദിന ക്വിസ്‌




പോസ്റ്ററുകൾ

ഷിഫാന അസ്മിൻ ചാന്ദ്രദിന ക്വിസ്‌ രണ്ടാം സ്ഥാനം
അനാമിക അശോൿ ചാന്ദ്രദിന ക്വിസ്‌ രണ്ടാം സ്ഥാനം
അമയ റോസ് ബേബി ചാന്ദ്രദിന ക്വിസ്‌ ഒന്നാം സ്ഥാനം


സൂര്യൻ,ചന്ദ്രൻ,വ്യാഴം,ശനി,പ്ലൂട്ടോ,സൂര്യഗ്രഹണം,ഉല്ക്കകൾ,തവിട്ടു കുള്ളൻ,...............20 ആകാശ വിസ്മയങ്ങളുടെ ചാർട്ടുകൾ

No comments:

Post a Comment